Monday, January 2, 2012

നാട്ടുവിശേഷത്തിലേക്ക് സ്വാഗതം



പുല്ലാരയെ സ്നേഹികുന്നവര്‍ക്കായി ഒരു കൂട്ടായ്മ എന്നതില്‍ ഉപരി സൌഹൃദം നെഞ്ചോടു ചേര്‍ത്തുവെക്കുന്ന വരുടെ ഒരു കൂട്ടായ്മ .ഇത് പുല്ലാര ക്കാരുടെ മാത്രം ഒരു കൂട്ടായ്മ അല്ല കേട്ടോ .... എല്ലാ നാട്ടുകാര്‍ക്കും ഈ സ്നേഹ തീരത്തേക്ക് സ്വാഗതം ...

ഇത് നമ്മുടേത്‌ മാത്രമായ ഒരു മായിക ലോകം....നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും വിമര്‍ശനങ്ങളും പാരവക്കലുകളും മാത്രം ഉള്ള ഞങ്ങളുടെ ഒരു കൊച്ചു മായിക ലോകം... ഒരിക്കലും മറക്കാന്‍ പറ്റാത്ത പിരിയാന്‍ പറ്റാത്ത  കൂട്ടുകാരുടെ ഒരു ചെറിയ മായാ ലോകം....എന്നും കാണുന്ന  സുഹൃത്തുക്കള്‍ തരുന്ന വിലമതിക്കാന്‍ ആവാത്ത ആ സ്നേഹം ഒരിക്കലും വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ ആവതല്ല......നിങ്ങളുടെ കൊച്ചു കൊച്ചു കഴിവുകളൊക്കെ ഇവിടെ എയുതി നിങ്ങളുടെ കഴിവ് നിങ്ങള്‍ അറിയിക്കുക ............ കാലത്തിന്റെ വരദാനമായി കിട്ടിയ ഈ സൌഹൃദത്തിന്റെ നിറം ഒരികലും
മങ്ങാതിരിക്കട്ടെ........


1 comment:

 
Design | Salim Veemboor
Copyright © 2012. NATTUVISHESAM - All Rights Reserved